ഇന്ന് തിരുവോണം ;പണ്ടുകാലത്തെ ഓണവും ഇപ്പോഴത്തെ ഓണവും വിഭാവനകളിലൂടെ.
8/9/22 പണ്ടുകാലത്തെ ഓണവും ഇപ്പോഴത്തെ ഓണവും വിഭാവനകളിലൂടെ. ഓരോ മലയാളിയുടെയും മനസ്സിലുണ്ടാകും ഓർമ്മയിലെ ഒരോണം. ഓരോ വ്യക്തിയുടെയും അനുഭവതാളങ്ങളിലൂടെയായിരിക്കും ഓരോ ആഘോഷവും കടന്നു പോകുന്നത്. അത് പങ്കുവെക്കുന്നതിലുമുണ്ട് വൈവിധ്യം. തുലാവര്ഷവും പഞ്ഞകർക്കിടവും കടന്നു ചിങ്ങമാസപ്പുലരിRead More →








