കോൺഗ്രസ് പാർട്ടിയിലെ നാടാർ സമുദായ അംഗങ്ങൾക്ക് അവഗണന മാത്രം;സമുദായ അംഗങ്ങൾ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കണമെന്ന് പനങ്കാട്ട് പടൈ കക്ഷി
15/9/22 തിരുവനന്തപുരം :കോൺഗ്രസ് പാർട്ടിയിൽ നിന്നും നിരന്തരമായ അവഗണനയാണ് നാടാർ സമുദായം അനുഭവിക്കുന്നതെന്ന് പി പി കെ കേരള.നാടാർ സമുദായ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്, ആയതിനാൽ കോൺഗ്രസ് പാർട്ടിയിലെ നാടാർ സമുദായ നേതാക്കളെയുംRead More →








