വിഴിഞ്ഞം സമരം ; സഭകളുടെ വിലപേശൽ തന്ത്രം ;ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ
20/9/22 തിരുവനന്തപുരം :അദാനിയോടും, സർക്കാരോടും വിലപേശാൻ വേണ്ടിയുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ.മത്സ്യത്തൊഴിലാളികളികള്‍ ഈ കെണിയില്‍ വീഴരുതെന്നും കൗണ്‍സില്‍ സംസ്ഥാന ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംപോയRead More →








