മാരാർജി ഭവനിൽ പ്രതിവാര “മീറ്റ് ദ ലീഡർ” മോദിയുടെ ജന്മ ദിനമായ ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സങ്കുചിത രാഷ്ട്രീയം കാരണം കേന്ദ്ര പദ്ധതികളുടെ പ്രയോജന ഫലങ്ങൾ ലഭിക്കാത്ത സാധാരണക്കാർക്കായി കേരള ബി ജെ പി പുതിയ സംവിധാനമൊരുക്കുകയാണ്. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ എല്ലാRead More →







