കടം വാങ്ങുകയും, ആ പണം ധൂർത്തടിക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം :കെ. സുരേന്ദ്രൻ
19/1/23 തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ.കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം.ബജറ്റില്‍ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമം നടക്കുന്നതായും സുരേന്ദ്രന്‍ തുറന്നടിച്ചു. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നRead More →









