പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ വകുപ്പ്;വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് ചർച്ച
25/1/23 തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ഫിൻലാൻഡ് സന്ദർശകരുടെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഓഫ് ഹേല്‍സിന്‍ഘിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളയ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാRead More →









