സംസ്ഥാന ബജറ്റിൽ ന്യായമായ നികുതി വർദ്ധനവ് ഉണ്ടാകും ;കേരളത്തിന് എയിംസ് വേണം :ധനമന്ത്രി
28/1/23 തിരുവനന്തപുരം: സസ്ഥാനത്തെ ബജറ്റില്‍ ന്യായമായ നികുതി വര്‍ധനവുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല.പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം പറയുന്നത്.കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണമെന്ന്Read More →









