ഉല്ലാസയാത്ര വിവാദം ;എം. എൽ. എ യെ വിമർശിച്ച് ഡെപ്യൂട്ടി തഹസീൽദാർ
13/2/23 പത്തനംതിട്ട :ജനീഷ്കുമാര്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.സി. രാജേഷ് ഇട്ട പോസ്റ്റിനെതിരേ എംഎല്‍എ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എയുടെ നാടകമാണ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ്136Read More →








