എം.ശിവശങ്കർ അറസ്റ്റിൽ
15/2/23 തിരുവനന്തപുരം :ലൈഫ് മിഷന് കോഴക്കേസിൽ ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു .ചൊവ്വാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച ചോദ്യംചെയ്യലാണ് 12 മണിക്കൂറോളം നീണ്ടശേഷം അറസ്റ്റില്‍ കലാശിച്ചത്.കഴിഞ്ഞയാഴ്ച സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസമാണ്Read More →









