കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് പുനസംഘടന :ഹൈക്കോടതിയിൽ ഹർജി;കേസ് തിങ്കളാഴ്ച വീണ്ടും പരിഗണനയ്ക്ക്
21/2/23 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാർച്ച് 6 അവസാനിക്കുന്നതിനാൽ താൽക്കാലിക സിൻഡിക്കേറ്റും സെനറ്റും രൂപീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് അനുസരിച്ചുള്ള അധികാരം പ്രയോഗിക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും ജനാധിപത്യം രീതിയിൽRead More →









