വാഴക്കുല’ ഒരു നോട്ടപ്പിശക് മാത്രം, ചിന്തയുടെ പ്രബന്ധത്തിൽ വീഴ്ചകൾ ഇല്ല, പ്രബന്ധം ചിന്തയുടെ സ്വന്തം ഗവേഷണ കണ്ടെത്തലുകൾ,..തെറ്റിൽ ഉറച്ച് മുൻ പിവിസി യുടെ വിശദീകരണം
23/2/23 തിരുവനന്തപുരം :യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം താൻ പൂർണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായRead More →









