Top News (Page 418)

2/3/23 ത്രിപുര /മേഘാലയ /നാഗാലാ‌ൻഡ് :3സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ ബിജെപി ക്ക് അനുകൂലം. ത്രിപുര യിൽ NDA 32സീറ്റിൽ മുന്നിൽ, CPM 7, ത്രിപ്പമോത 10സീറ്റിൽ മുന്നിൽ എന്നാണ് പുറത്തുവരുന്നRead More →

2/3/23 തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിച്ച്‌ മെഡിക്കൽ ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത്Read More →

2/3/23 ത്രിപുര /മേഘാലയ /നാഗാലാ‌ൻഡ് :3സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം.രാവിലെ  എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങള്‍ വീതമാണുള്ളത്. ഇതില്‍ മേഘാലയയിലും നാഗാലാന്‍ഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലുംRead More →

1/3/23 തിരുവനന്തപുരം :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിക്കൊപ്പം ഡോ:സിസാ തോമസിനെ സാങ്കേതിക സർവകലാശാല വിസി യുടെ അധിക ചു മതല  കൂടിനൽകിയ  ഗവർണറുടെ നടപടിയിലുള്ള സർക്കാരിന്റെ അമർഷമാണ്,സിസാ തോമസിനെ ജോയിൻറ്Read More →

1/3/23 തിരുവനന്തപുരം :വെള്ളാനയായി യുവജന കമ്മീഷൻ. 6വർഷം കൊണ്ട്ചിന്ത ജെറോമിന് ശമ്പളം മാത്രം 67.37ലക്ഷം നൽകി. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകള്‍ക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ല്‍ കമ്മിഷന്‍Read More →

1/3/23 തിരുവനന്തപുരം :സംസ്ഥാനത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഫിന് വൻ നേട്ടം .എൽ ഡി എഫിൽ  നിന്നും 6സീറ്റുകൾ യുഡിഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായപ്പോള്‍ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂര്‍Read More →

1/3/23 തിരുവനന്തപുരം :കൂനിൽ മേൽ കുരുവായി പാചക വാതക വില യും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50രൂപയും, വാണിജ്യ സിലിണ്ടറിന് 351രൂപയും കൂടി.ഇതോടെകൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 1,110രൂപയും, വാണിജ്യ സിലിണ്ടറിന് 2124രൂപയുമാണ് വില .പുതുക്കിയRead More →

1/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഇന്നുമുതൽ മാറ്റം. രാവിലെ 8മുതൽ 12വരെയും, വൈകുന്നേരം 4മുതൽ 7വരെയുംആയിരിക്കും സമയം.കൂടാതെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച്‌ നാലാം തീയതി വരെ നീട്ടിയതായുംRead More →

28/2/23 തിരുവനന്തപുരം :അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സെഷന്‍ ഉറപ്പാണെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ആന്റണി രാജു . വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ പിന്‍വലിക്കാന്‍ തീരുമാനമില്ലെന്നും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു നിലവില്‍ നല്‍കുന്ന കണ്‍സെഷന്‍ അതേപടി തുടരുകയാണെന്നുംRead More →

27/2/23 തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ്, ഗവേണിംഗ് ബോർഡ്‌ തുടങ്ങിയ സമിതികൾ കൈക്കൊണ്ട ചട്ടവിരുദ്ധ തീരുമാനങ്ങൾ തടഞ്ഞു കൊണ്ട് ഗവർണർ ഉത്തരവിട്ടു. വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെRead More →