ബ്രഹ്മപുരം തീ പിടിത്തത്തിൽ പ്രത്യേക സമിതി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
15/3/23 തിരുവനന്തപുരം :ബ്രഹ്മപുരം തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി . വിശദമായ ത്രിതല അന്വേഷണമായിരിക്കും നടക്കുക. തീ പിടുത്തത്തിന്റെ കാരണം എന്ത്? ഉത്തരവാദികള്‍ ആരൊക്കെ?, കൊച്ചി കോര്‍പറേഷന് വീഴ്പറ്റിയോ? തീ പിടുത്തവുമായിRead More →








