തിരുവനന്തപുരം ലോ -കോളേജിലെ സംഘർഷം:SFI ക്കാർ ആക്രമിച്ചെന്ന് അദ്ധ്യാപകർ
17/3/23 തിരുവനന്തപുരം :ലോ-കോളേജിൽ സംഘർഷം.അദ്ധ്യാപകർക്ക് നേരെയും SFI യുടെ ആക്രമണമെന്ന് അദ്ധ്യാപകർ പറയുന്നു.ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയില്ലെന്നും കോളേജിലെ അസി.പ്രൊഫര്‍ വി കെ സഞ്ജു പറയുന്നു. കെ.എസ്.യു,എസ്.എഫ്.ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍Read More →









