Top News (Page 408)

21/3/23 പ്രേക്ഷകശ്രദ്ധേയമായ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തുരുത്ത് ” മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരുRead More →

21/3/23 കണ്ണൂർ :വൈദേകം റിസോർട്ടിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.റിസോര്‍ട്ട് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ റിസോര്‍‌ട്ടില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. നികുതി സംബന്ധമായ മുഴുവന്‍Read More →

20/3/23 പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ ജോസ് കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സുന്ദരിഭൂതം എന്ന വെബ്ബ് സീരിസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ ഉടൻ റിലീസ് ചെയ്യും. ഫസ്റ്റ് ക്ലാപ്പ്Read More →

20/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ, സമയ ബന്ധിതമായി വിധി പ്രഖ്യാപിക്കാൻRead More →

20/3/23 കണ്ണൂർ :പറഞ്ഞതിൽ ഉറച്ച് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.പറഞ്ഞതിൽ ഖേദമില്ല,കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയംRead More →

20/3/23 ദേവികുളം :ദേവികുളം തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീം കോടതിയെ സമീപിക്കും.ഇതിനായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.Read More →

20/3/23 മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ വിമുക്തി എന്ന ഹ്യസ്വചിത്രം വരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം പ്രധാന വേഷത്തിലെത്തുന്ന ഈ ടെലിഫിലിം പ്രമുഖ എഴുത്തുകാരിയായ അനിതദാസ് ആനിക്കാട് കഥ, തിരക്കഥ, സംവിധാനംRead More →

20/3/23 തിരുവനന്തപുരം :സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മ നാഷണൽ എൻജിഒ കോൺഫെഡറേഷൻ രൂപം കൊണ്ടിട്ടുള്ളത് അഭിമാനകരമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു . സാമൂഹ്യ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധRead More →

20/3/23 തിരുവനന്തപുരം :രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം മുഴക്കി.പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി ഭരണത്തിന്റെRead More →

18/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. 2022 ഫെബ്രുവരി അഞ്ചിന് വാദംRead More →