രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു ;6മരണം റിപ്പോർട്ട് ചെയ്തു
25/3/23 ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 146 ദിവസത്തിനുള്ളിലെ ഉയര്‍ന്ന എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവRead More →







