ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ;113പ്രതികളിൽ 3പേർ കുറ്റക്കാരെന്ന് കോടതി
27/3/23 കൊച്ചി :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ 3പേർ കുറ്റക്കാരാണെന്ന് കോടതി. ദീപക്ക്, cot നസീർ, ബിജു പമ്പത്ത് എന്നിവരാണ് കുറ്റക്കാർ.113പ്രതികളിൽ 110പേരെ വെറുതെ വിട്ടു. 2013 ഒക്ടോബർ 27നാണ് കേസിനസ്പദമായ സംഭവം.Read More →







