ഒന്നാം ക്ലാസ്സ് പ്രവേശനം ;കേന്ദ്ര നിർദ്ദേശത്തിൻ മേൽ മന്ത്രി സഭ തീരുമാനം ഇന്ന്
29/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 6വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. പ്രായപരിധി നടപ്പിലാക്കുന്നതിനെ നിര്‍ബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മന്ത്രിRead More →








