Top News (Page 400)

4/4/23 പാലക്കാട്‌ :അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ലെന്ന് അഡ്വ. A. ജയശങ്കർ.കോടതി വിധിയെ പൂർണമായും അംഗീകരിക്കുന്ന പോസ്റ്റിൽ പ്രോസിക്യൂട്ടറെയും, ജഡ്ജിയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. അഡ്വ. A. ജയശങ്കറിന്റെ FB പോസ്റ്റ്‌  ‘അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ല; 14Read More →

4/4/23 പാലക്കാട്‌ :അട്ടപ്പാടി മധു വധകേസിൽ 16പ്രതികളിൽ 14പേർ കുറ്റക്കാരെന്ന് കോടതി.ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നുംRead More →

4/4/23 തിരുവനന്തപുരം :ട്രെയിനിലെ തീ വയ്പില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം ത്തര്‍പ്രദേശിലെ നോയിഡയിലെത്തി. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുന്നതിനാണ് റെയില്‍വേ പോലീസ് കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട ഉദ്യോഗസ്ഥരാണ് വിമാനമാര്‍ഗംRead More →

4/4/23 പാലക്കാട്‌ :അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. വിധി വരുന്നതിനു മുന്നോടിയായി മധുവിന്റെ വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്ന് 5വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുക. എല്ലാ ദൈവങ്ങളോടും പ്രാർഥിച്ച് കാത്തിരിക്കുകRead More →

3/4/23 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും.വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തയ്ക്ക് ഇടപെടാനാകുമോ എന്നതിലടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക്Read More →

3/4/23 കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്.പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് റാസിഖ് നൽകിയ മൊഴിയാണ്.ബാഗില്‍ നിന്ന് കിട്ടിയ തെളിവുകളില്‍ നിന്നാണ് ഇയാളെ കുറിച്ച്‌Read More →

3/4/23 സംഭവം ആരംഭം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,സോഷ്യൽ മീഡിയയിലൂടെ അയ്യായിരത്തിലധികം ആളുകളുടെ പിന്തുണയിൽ റിലീസായി .അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം,സിംഗിൾ ഷോട്ടിൽ വേൾഡ് റെക്കോർഡ് നേടിയ വിപ്ലവംRead More →

3/4/23 കോഴിക്കോട് :ട്രെയിനിൽ അക്രമം നടത്തിയ ആളിന്റെ രേഖാചിത്രം സാക്ഷി റാസിഖിന്റെ സഹായത്തോടെ തയാറാക്കുന്നു.ഏലത്തൂർ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയാറാക്കുന്നത്. പ്രതി എന്ന് സംശയിക്കുന്ന ആൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ CCTV ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക്Read More →

3/4/23 തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ ഉണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച്‌ എന്‍ ഐഎ അന്വേഷിച്ചേക്കും.സംഭവത്തെക്കുറിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും.ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും .രാവിലെ 11.30ക്കുള്ള വിമാനത്തില്‍Read More →

3/4/23 കൊച്ചി :ജസ്റ്റീസ്. തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ 1983 ലാണ് അഭിഭാഷകനായത്. 2004Read More →