രാഹുലിന് ഇന്ന് നിർണായകം ;രാഹുലിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
13/4/23 സൂറത്ത് :രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം.മാനനഷ്ട കേസിൽ രാഹുലിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മോദി പരാമര്‍ശത്തിന്‍റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ്Read More →








