പരിപാലനത്തിന്റെയും , കരുതലിന്റെയും സന്ദേശം പകർന്നുനൽകി ആരോഗ്യ ഭാരതിയുടെ സ്നേഹ സംഗമം
15/4/23 തിരുവനന്തപുരം :ആരോഗ്യഭാരതിയുടെ ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി കല്ലിയൂർ പഞ്ചായത്തിലെ കുഴിതാലച്ചൽ വാർഡിൽ പ്രവർത്തിക്കുന്ന ബഡ്സ്കൂളിലെ കുട്ടികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. ബഡ്Read More →









