Top News (Page 391)

19/4/23 തിരുവനന്തപുരം:വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു. തമ്പാനൂർ  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെRead More →

18/4/23 തിരുവനന്തപുരം :കേരളത്തിന്‌ ലഭിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ എന്നുള്ളത് കാസര്‍കോട് വരെ നീട്ടി. ഏപ്രില്‍ 25നാണ് വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ്. 24,25 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കേരളRead More →

18/4/23 തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് ഇലക്ഷനിലെ ബാലറ്റ് സുതാര്യതയും രഹസ്യസ്വഭാവവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വൈസ് ചാൻസലർക്ക് നിവേദനം നൽകി. സെനറ്റ് ഇലക്ഷനിലെRead More →

18/4/23 തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമം പുറത്തുവന്നു. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തും.തിരികെ കണ്ണൂരില്‍ നിന്ന് രണ്ട് മണിയ്ക്ക് തിരിച്ച്‌ 9.20ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെRead More →

18/4/23 തിരുവനന്തപുരം :സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്ക് ദോഷമാകുമെന്നതിനാൽ  മേലിൽ സർവ്വകലാശാല ഭൂമി വിട്ടുനൽകാൻ  പാടില്ലെന്ന ‘കേരള’ സെനറ്റിന്റെ തീരുമാനം എട്ടു വർഷങ്ങൾക്ക് ശേഷം പിൻവലിക്കുന്നു. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ(P. P. P) ആരംഭിക്കുന്ന  സയൻസ്Read More →

18/4/23 തിരുവനന്തപുരം :കേരളത്തിലെ എല്ലാ ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഏപ്രിൽ 17 തിങ്കൾ മുതൽ ഒരു സംസ്ഥാന വ്യാപക സമരത്തിന് All Kerala Crusher-Quarry Co-ordination committee ആഹ്വാനം നൽകിയിരിക്കുകയായിരുന്നു . വിവിധ പ്രശ്നങ്ങളാൽRead More →

തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യസേവനം സംഘടിപ്പിക്കുന്നു. വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ഏഴു ദിവസം തുടർച്ചയായി വിവിധ വൈദ്യശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ച് കൊണ്ടുള്ള ആരോഗ്യ ഭാരതിയുടെ നേതൃത്വത്തിൽ ശ്രീRead More →

18/4/23 തിരുവനന്തപുരം :തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം നാളെ വൈകിട്ട് നാലിനു ലൈഫ് സയന്‍സ് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍Read More →

17/4/23 കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ്Read More →

17/4/23 തിരുവനന്തപുരം :ന്യായാധിപന്മാർ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല; അവരുടെ വിധി ന്യായത്തിലൂടെയാവണം… തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്തതന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുമായി രംഗത്തുവന്നിട്ടുള്ളത്. തരംതാഴുന്നതിന് തങ്ങൾക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്. 1.Read More →