പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ;കനത്ത സുരക്ഷയിൽ കൊച്ചി
24/4/23 കൊച്ചി:പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെRead More →








