ഷെയിൻ നിഗത്തിനും, ശ്രീനാഥ് ഭാസിക്കും വിലക്ക്
25/4/23 കൊച്ചി :സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിക്കും, ഷെയിൻ നിഗത്തിനും വിലക്ക്.താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.Read More →







