കെ ഫോൺ പദ്ധതി :ജൂൺ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
16/5/23 തിരുവനന്തപുരം :20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിന് നിര്‍വഹിക്കും മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒറ്റ ഇന്റര്‍നെറ്റ് ശൃംഖലയില്‍Read More →







