പ്ലസ് ടു, VHSE പരീക്ഷ ഫലം പ്രഖ്യാപിച്ചു
25/5/2023 തിരുവനന്തപുരം :ഈ വർഷത്തെ +2പരീക്ഷ ഫലം പ്രഖ്യാപിച്ചു.82.95%മാണ് വിജയം. പരീക്ഷ എഴുതിയവരില്‍ 3,120,05 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 33,915 പേര്‍ക്ക് ഫുള്‍Read More →








