ഫാങ്കോ മുളയ്ക്കൽ രാജിവച്ചു
1/6/23 ഡൽഹി :കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി വെറുതെ വിട്ട ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവെച്ചു.വത്തിക്കാൻ രാജി ചോദിച്ചു വാങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാജി മാർപാപ്പ സ്വീകരിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനുംRead More →









