കേരള സർവകലാശാല പ്രിൻസിപ്പൽമാരുടെ നിയമനം- പാർശ്വവർത്തി നിയമനത്തിന് വിരാമം, രണ്ട് മാസത്തിനുള്ളിൽ സ്ഥിരം പ്രൻസിപ്പൽമാരെ നിയമിക്കണമെന്ന് കേരള സിൻഡിക്കേറ്റ്
തിരുവനന്തപുരം :കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയിഡഡ് പ്രൈവറ്റ് കോളേജുകളിൽ രണ്ടുമാസത്തിനുള്ളിൽസ്ഥിരം പ്രിൻസിപ്പൽ മാരെ നിയമിക്കാനുള്ള നടപടി കൈക്കൊള്ളാൻ മാനേജ്മെൻറ്കൾക്ക് നിർദ്ദേശം നൽകാൻ ഇന്നലെ ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. കഴിഞ്ഞRead More →








