നാല് തൊഴിൽ കോഡുകൾ റദ്ദാക്കുക, 29 തൊഴിൽ നിയമങ്ങൾ പുനഃസ്ഥാപിക്കുക.SUCI
രാജ്യത്തെ തൊഴിലാളികൾ സുദീർഘവും കഠിനവുമായ സമരങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ട് അങ്ങേയറ്റം കിരാതവും തൊഴിലാളി വിരുദ്ധവും, ജനവിരുദ്ധവും, കുത്തകാനുകൂലവുമായ നാല് തൊഴിൽ കോഡുകൾ അടിയന്തരമായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ വിജ്ഞാപനത്തെRead More →









