ലോകത്തെ സാക്ഷിയാക്കി രാംലല്ല മിഴി തുറന്നു
അയോധ്യ :ലോകത്തെ സാക്ഷിയാക്കി ഹൈന്ദവ വിശ്വാസികളുടെ മനസിൽ കുളിർക്കോരി രാംലല്ല മിഴി തുറന്നു. ഇനി വിശ്വാസ സമൂഹം രാമന്റെ പാദാരവിന്ദങ്ങളിൽ നിറ കണ്ണുകളോടെ പ്രണമിക്കും. ഉച്ചയ‌്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തിച്ചേർന്നു.Read More →








