ഇനി കണക്കൊന്നും പറയാനില്ലെന്ന് കെ ബി ഗണേഷ് കുമാർ, എല്ലാം നിർത്തിയെന്നും, കണക്കുകൾ ഉദ്യോഗസ്ഥർ പറയുമെന്നും മന്ത്രി
തിരുവനന്തപുരം :എല്ലാം മതിയാക്കിയതായി മന്ത്രി ഗണേഷ് കുമാർ.ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.Read More →









