അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതിയിൽ നാല് കോളനികൾ
തിരുവനന്തപുരം :2022-23 സാമ്പത്തിക വർഷത്തെ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ നാല് പട്ടികവർഗ കോളനികളെ തിരഞ്ഞെടുത്തു. അരുവിക്കര നിയോജകമണ്ഡലത്തിലെ പൊടിയം, മൊട്ടമൂട്, വാമനപുരം നിയോജകമണ്ഡലത്തിലെ കൊന്നമൂട്, പാറശാല നിയോജകമണ്ഡലത്തിലെ പുരവിമലRead More →








