ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകൾ കൂടി സ്മാര്‍ട്ട് ആയി,ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി,ഉളിയാഴ്ത്തുറ, അയിരൂപ്പാറ, വാമനാപുരം, നെല്ലനാട്, വെങ്ങാനൂര്‍ വില്ലേജുകളും സ്മാര്‍ട്ട് പട്ടികയിൽ
തിരുവനന്തപുരം :ജില്ലയിലെ അഞ്ച് വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അയിരൂപ്പാറ, ഉളിയാഴ്ത്തുറ, കോവളം നിയോജക മണ്ഡലത്തിലെ വെങ്ങാനൂര്‍, വാമനപുരം നിയോജകRead More →









