പത്മശ്രീ ഇ.കെ ജാനാകി അമ്മാൾ (1897-1984) ഇന്ന് 40-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യ ശാസ്ത്രജ്ഞയായിരുന്നു ഇ.കെ.ജാനാകി അമ്മാൾ തലശ്ശേരിയിലെ സബ് ജഡ്ജ് ആയിരുന്ന ദിവാൻ ബഹാദൂർ ഇ.കെ.കൃഷ്ണൻ്റെയും ദേവി കുറുവ യുടെ മകളായി 1897-നവംബർ 4ന് ജനിച്ചു. ജാനകി എന്നായിരുന്നു അച്ഛനമ്മമാരിട്ട പേര്ഹൈസ്ക്കൂൾRead More →









