തലസ്ഥാനത്ത് പന്ന്യൻ, തൃശൂരിൽ വി. എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ… പോരാടാൻ ഉറച്ച് സിപിഐയും
തിരുവനന്തപുരം :സിപിഎമ്മിന് പിന്നാലെ ജനപ്രിയ നേതാക്കളെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കുകയാണ് സിപിഐയും. അതിന് മുന്നോടിയായി തലസ്ഥാനത്ത് കനത്ത പോരാട്ട സൂചന നൽകി സിപിഐ. ജനപ്രിയ നേതാവ് പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയാണ് പോരാട്ടം രൂക്ഷിതമാക്കിയത്.26ന് ഔദ്യോഗികRead More →









