തുല്യതാ പഠനകേന്ദ്രങ്ങളിൽ അക്ഷരകൈരളി സാംസ്‌കാരിക വേദി രൂപീകരിച്ചു
തിരുവനന്തപുരം :സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ അക്ഷരകൈരളി സാംസ്‌കാരിക വേദികൾ രൂപീകരിച്ചു. തുല്യതാ പഠിതാക്കളുടെ കലാ സാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിനും അവരെ സംസ്‌കാരസമ്പന്നമായ ജീവിത ക്രമത്തിലേക്ക് ഉയർത്തുന്നതിനുമാണ് സാംസ്‌കാരിക വേദികൾ രൂപീകരിച്ചത്.Read More →









