8 മാസം നിരന്തരം സിദ്ധാർത്ഥിനെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അദ്ധ്യാപകരുടെ പേരിൽ നടപടിയെടുക്കണം : ജനതാ പാർട്ടി
കൊച്ചി: ഒരു തീവ്രവിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വയനാട് വെറ്റിറിനറി കോളേജിൽ ചേർന്ന സിദ്ധാർത്ഥനെ ആദ്യ ദിവസം മുതൽ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആRead More →









