ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു വരണം: രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം :താൻ ‘തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് ഓരോ യുവാക്കളും അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടു വരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ (എക്സ് പ്ലാറ്റ്ഫോം ) കുറിച്ചു. തലസ്ഥാന ജില്ലയിൽ വിദ്യാഭ്യാസത്തിൻ്റെRead More →








