കടൽക്ഷോഭം : ക്യാമ്പിലുള്ളവരുടെ എണ്ണം 41 , പുല്ലുവിള ലിയോ തെർട്ടീൻത് സ്കൂളിലെ ക്യാമ്പ് പ്രവർത്തനം അവസാനിപ്പിച്ചു
തിരുവനന്തപുരം :ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭം കുറഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം അവസാനിപ്പിച്ചു. നിലവിൽ കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ.Read More →








