ലോക്സഭാ തിരഞ്ഞെടുപ്പ് :ജില്ലയിൽ 36 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു,തിരുവനന്തപുരത്ത് 22 പേർ, ആറ്റിങ്ങലിൽ 14 പേർ
തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 36 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 22 പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ 14 പേരും പത്രിക നൽകി. തിരുവനന്തപുരത്ത് 32 നാമനിർദേശ പത്രികകളുംRead More →








