കാട്ടാക്കടയെ കയ്യിലെടുത്ത് അടൂർ പ്രകാശ്
കാട്ടാക്കട : മണ്ഡലപര്യടനത്തിനായി കാട്ടാക്കടയിലെത്തിയ അടൂർ പ്രകാശിനെ ഹൃദയത്തിലാണ് ജനങ്ങൾ സ്വീകരിച്ചത്. ആഘോഷാരവങ്ങളോടെയാണ് വിളപ്പിലിൽ ഒന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. മുൻ സ്പീക്കർ എൻ ശക്തനായിരുന്നു ഉദ്ഘാടകൻ. തുറന്ന ജീപ്പിലെത്തിയ യുഡിഎഫ് സ്ഥാനാർഥിRead More →







