വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടു’മിന് നിറഞ്ഞ സദസ്
തിരുവനന്തപുരം:യാഥാസ്ഥിതിക പിന്തിരിപ്പൻ ചിന്താഗതിയുള്ള സമൂഹത്തിൽ നിന്നും വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന നടൻ രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’, ചിത്രം “ഇഷ്ടമില്ലാത്തിടത്തുനിന്നും ഓടി പോകാൻ കൂടി വിശാലമാണ് ഈ ലോകം “എന്ന് ഓർമ്മപ്പെടുത്തുന്നു.Read More →









