ശ്രീകാര്യം-കളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം :പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കളത്തൂർ – കഴക്കൂട്ടം റോഡിൽ സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15Read More →









