വെറ്ററിനറി യൂണിവേഴ്സിറ്റി: സിദ്ധാർത്ഥിന്റെ മരണം റിമാൻഡിൽ കഴിഞ്ഞ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യണം,വിസി ക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി യായിരുന്ന മരണപ്പെട്ട ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം നൽകുകയും മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത പ്രതികളായ വിദ്യാർത്ഥികൾക്ക് 75% നിശ്ചിത ഹാജരില്ലെന്ന്Read More →









