കോളറ ആശങ്ക : ഹോമിയോപതിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുണമെന്ന് ഐ.എച്ച്.കെ
തിരുവനന്തപുരം: ജില്ലയിൽ കോളറ രോഗികളുടെ എണ്ണം കൂടുന്നതിന്ന് ഹോമിയോപ്പതി ചികിൽസയുടെ പ്രാധാന്യവും സാധ്യതയും സർക്കാർ ഉപയോഗപ്പെടുത്തണമെന്ന് ദി ഇൻസ്റ്റിറ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സർക്കാറിനോട് ആവശ്യപ്പെട്ടു.രോഗികൾ കൂടുന്ന സാഹചര്യം നിലവിൽ വരികയാണെങ്കിൽRead More →









