മാറിയേ മതിയാകൂ’: പകർച്ചവ്യാധികൾക്കെതിരെ ക്യാമ്പയിൻ
തിരുവനന്തപുരം :പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ‘മാറിയേ മതിയാകൂ’ ക്യാമ്പയിന് നാളെ തുടക്കമാകും. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജ്ജന-ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.Read More →









