അർജുനായുള്ള തിരച്ചിൽ ;ഇന്നും നിരാശ
ഷിരൂർ :അർജുനായുള്ള തിരച്ചിലിന്റെ 12ആം ദിവസവും നിരാശ.ഏറ്റവും കൂടുതല്‍ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡRead More →







