Top News (Page 193)

വയനാട് :പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും. വയനാടിന്റെ അതിജീവനത്തിന് സമഗ്രമായ സഹായം പ്രതീക്ഷിച്ച് കേരളവും. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങും.തുടർന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു പോകും.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. ഗവർണർRead More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഇന്ന്ലഭിച്ച ചില സംഭാവനകള്‍ അദാനി ഫൗണ്ടേഷന്‍ – അഞ്ച് കോടി മഹീന്ദ്ര & മഹീന്ദ്ര, മുംബൈ – ഒന്നര കോടി രൂപ നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍,Read More →

തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ മേഖലയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് നവീന സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. ഇത് സാധ്യമാക്കുന്നതിന് നിക്ഷേപകരും സര്‍ക്കാരും വ്യവസായ- അക്കാദമിക് രംഗത്തുള്ളവരും തമ്മിലുള്ള കാര്യക്ഷമമായ സഹകരണംRead More →

  തിരുവനന്തപുരം :ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍Read More →

  വയനാട് :മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ ജനകീയ തെരച്ചില്‍. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍Read More →

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവുംRead More →

  തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ആഗസ്റ്റ് 23 ന് ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ്Read More →

  തിരുവനന്തപുരം :മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി പി ഐ എമ്മിന്‍റെ സമുന്നത നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ആ വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയാണ്. സിRead More →

തിരുവനന്തപുരം:വയനാട് ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 15 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു അറിയിച്ചു. ഇതിന് ആവശ്യമായRead More →

തിരുവനന്തപുരം :മിത്രനികേതന്റെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിലെ എസ് സി കർഷകർക്ക് വേണ്ടി ഏകദിന കാർഷിക സെമിനാറും കൃഷിക്ക് സഹായകരമാകുന്ന ജൈവ നിയന്ത്രണോപാധികളും വിത്തുകളുടെയും വിതരണ ഉദ്ഘാടനം നെയ്യാറ്റിൻകര എം എൽRead More →