വ്യാജൻമാർ ജാഗ്രതൈ … എക്സ്സൈസ് പിറകെയുണ്ട്…;ഓണക്കാലത്തെ വ്യാജ മദ്യക്കടത്ത് :പരിശോധന ശക്തമാക്കി എക്‌സൈസ്, ഓഗസ്റ്റ് 14 മുതൽ സെപ്തംബർ 20 സ്പെഷൽ എൻഫോഴ്സമെന്റ് ഡ്രൈവ്
തിരുവനന്തപുരം :ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വിൽപന, മയക്ക് മരുന്നുകളുടെ കടത്ത്, വിൽപന, ഉത്പാദനം എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ്Read More →









