രാജ്യം വിഭജിക്കപ്പെട്ടതിന്റെഓര്മ്മകള്വിസ്മരിക്കാനാകില്ല: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിസംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ സ്മൃതി ദിനം’ സമ്മേളനംRead More →








